dulquer salman's new viral photoshoot goes viral
ഒരു മ്യൂസിക് വീഡിയോയുടെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. 'ദി റാംപ്ലര്‍' എന്ന തലക്കെട്ടോടെയുള്ള വീഡിയോ ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയും ചന്ദ്രശേഖര്‍ മേനോനും ചേര്‍ന്നാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.